Wednesday, June 16, 2010

സംശയം

സണ്‍‌ഡേ സ്കൂളില്‍ വച്ച് തോമസുകുട്ടിക്കു ഒരു സംശയം - ദൈവം എന്തിന്നാ പാവത്തിന്റെ ഫലം മനുഷ്യന്‍ എടുക്കാന്‍ പറ്റുനിടത് വച്ചത് ? വികാരി അലറി "സാത്താനെ നീ ദൂരെ പൊക്കുക..."